സിവിൽ സർവീസ് റാങ്ക് ഹോൾഡർ അനു ജോഷി ഫേസ്ബുക്കിൽ ലൈവിൽ Absolute Academy ഡയറക്ടർ ജോബിൻ എസ് കൊട്ടാരത്തിനോടൊപ്പം.
TCS ലെ ഉയർന്ന ജോലി ഉപേക്ഷിച്ച് IAS-നു 367 റാങ്ക് നേടിയ ആഷിക് അലിയുടെ ജീവിതം Absolute Academy ഡയറക്ടർ ജോബിൻ എസ് കൊട്ടാരത്തിനോടൊപ്പം.
5 തവണ പരാജയപ്പെട്ടിട്ടും തളരാതെ മുന്നേറി 141-ാം റാങ്കോടു കൂടി സിവിൽ സർവീസ് നേടിയ അമ്മു ജയരാജുമായി ഫേസ്ബുക് ലൈവിൽ.
നിങ്ങൾക്കും ഒരു IAS/IPS/IFS ഓഫീസറാകാം ഈ തെറ്റുകൾ ഒഴിവാക്കിയാൽ". ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവും അതിലുപരി Absolute Academy യുടെ അധ്യാപകനുമായ Nithin Kunneparambil -നോട് കൂടെ ഫേസ്ബുക് ലൈവിൽ.